Cooking Malayalam – ലോകത്താദ്യമായി ലാബില്‍ വികസിപ്പിച്ച കോഴിയിറച്ചി വില്ക്കാന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്കി. യു.എസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റിന് ആണ് അനുമതി ലഭിച്ചത്. മൃഗങ്ങളെ വളര്‍ത്താതെ തന്നെ ലാബില്‍ വികസിപ്പിച്ചെടുക്കുന്ന മാംസമാണ് വില്‍പ്പന നടത്തുക. ലോകത്ത് പല രാജ്യങ്ങളും…