കോഴിക്കോട് ജില്ലയിൽ പുറം ലോകമറിയാത്ത ഒരു രഹസ്യ ദ്വീപിലേക് ഞങ്ങൾ നടത്തിയ തോണി യാത്രയും പുഴയിൽ രസകരമായ മീൻ പിടുത്തവും കുറച്ചു തമാശകളും കൂടി ചേർന്നതാണ് ഇന്നത്തെ ഈ വിഡിയോ നിങ്ങള്ക് ഇത് ഇഷ്ടപ്പെടുന്നു എങ്കിൽ അഭിപ്രായങ്ങൾ നിർദ്ദേശങ്ങളും ഞങ്ങളെ അരീക്കുമല്ലോ…