പുതിയ വീട്ടിലേക്കു പോവാണേ/സാധനങ്ങളും വാങ്ങണം പുതിയ വീട്ടിലേക്കു /Travel vlog / Our New Home

ഞങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ ഒരുക്കങ്ങൾ ഒക്കെയാണ് .. ഏകദേശം 4 -5 മാസമായി നീണ്ടു പോകുവാണ് .. ഇന്ന് വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങണം — വീടും പരിസരവും ഒക്കെ എങ്ങനെ ഉണ്ടെന്നു നോക്കണം .. നമുക്ക് ഒന്നിച്ചു…

x